തലശ്ശേരി: ധർമടം സ്വാമിക്കുന്ന് വട്ടക്കല്ലിന് സമീപം തയ്യിൽ ഹൗസിൽ ടി.കെ. ശാന്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എസ്. ബാലകൃഷ്ണൻ (സി.പി.എം മീത്തലെപ്പീടിക മുൻ ബ്രാഞ്ച് സെക്രട്ടറി). മക്കൾ: ബി. ഗീതമ്മ (സി.പി.എം ധർമടം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ധർമടം ഗ്രാമപഞ്ചായത്ത് മെംബർ, മഹിള അസോസിയേഷൻ പിണറായി ഏരിയ കമ്മിറ്റി അംഗം), രാജീവ്കുമാർ, ലജിതമ്മ (സഹകരണ ആശുപത്രി, തലശ്ശേരി), അനൂപ്കുമാർ, പുഷ്പരാജ്. മരുമക്കൾ: കെ. ദിനേശൻ, ചന്ദ്രിക, ബാബു, ബിന്ദു, വിപിന.