പഴയങ്ങാടി: ചെങ്ങൽ ഈസ്റ്റ് പുല്ലാഞ്ഞിയിടയിലെ കെ.വി. കുഞ്ഞപ്പൻ (85) നിര്യാതനായി. തളിപ്പറമ്പ് തലോറയിലായിരുന്നു താമസം. ഭാര്യ: പരേതയായ ജാനകി. മക്കൾ: എൻ.വി. രവീന്ദ്രൻ (നെല്ലിപ്പറമ്പ്), രമണി, രഘുവരൻ (ഇരുവരും തലോറ), രാജൻ, രമേശൻ, രജനി. മരുമക്കൾ: കെ.വി. കൃഷ്ണൻ (ഓട്ടോ ഡ്രൈവർ, തലോറ), രമേഷ് ബാബു (എഴോം), ലീന ടീച്ചർ, ലത, മനീഷ, നിഷ. സഹോദരങ്ങൾ: കെ.വി. കൃഷ്ണൻ, പരേതയായ ചെറിയ.