ന്യൂമാഹി: കുറിച്ചിയിൽ കിടാരൻകുന്ന് റഹ്മാൻ വില്ലയിൽ കോറോത്ത് കുഞ്ഞിപ്പാത്തു (ആത്ത -85) നിര്യാതയായി. ഭർത്താവ്: പരേതനായ മനത്താനത്ത് മുഹമ്മദലി. മക്കൾ: കുഞ്ഞാഞ്ഞു, സഫിയ, ഖാലിദ്, ഇസ്മായിൽ, റാബിയ, സിറാജുദ്ദീൻ. മരുമക്കൾ: മൊയ്തീൻ, റഹ്മത്ത്, ജമീല, ഫൗസിയ, പരേതരായ അന്ത്രു, അബൂബക്കർ ഹാജി. സഹോദരങ്ങൾ: പരേതരായ ഇബ്രാഹിം ഹാജി, മമ്മു, അഹമ്മദ്, അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ ഖാദർ ഹാജി. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് കല്ലാപ്പള്ളി ഖബർസ്ഥാനിൽ.