പാനൂർ: പൊയിലൂരിലെ മടവൻ കുന്നത്ത് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ജാനകി, പ്രേമ, ശോഭ, പുഷ്പ, പവിത്രൻ, സുരേഷ്, പരേതനായ രാജൻ. മരുമക്കൾ: വേണുഗോപാൽ (പുല്ലൂക്കര), രതീഷ് (മനേക്കര), ധനലക്ഷ്മി, വിജിഷ, പത്മിനി, പരേതരായ ബാലൻ, ഹരീന്ദ്രൻ. സഹോദരൻ: ബാലൻ (കല്ലാച്ചി).