അഴീക്കോട്: ശ്രീ പരയങ്ങാട്ട് ക്ഷേത്രത്തിന് സമീപം മഠത്താൾപ്പിൽ വി. കൃഷ്ണൻ (85) നിര്യാതനായി. മുൻകാല നാടകനടൻ, ചമയം എന്നീ മേഖലകളിൽ പ്രശസ്തനായിരുന്നു. ഭാര്യ: വി.പി. ശ്യാമള. മക്കൾ: സുനിൽ, സുഗിത, സുരേഖ. മരുമക്കൾ: ഷെർളി, രഘുരാമൻ, കുഞ്ഞികൃഷ്ണൻ. സഹോദരൻ: പരേതനായ വടക്ക് ഭാഗത്ത് ബാലൻ.