പയ്യന്നൂർ: പുഞ്ചക്കാട് സെന്റ് ജോസഫ്സ് ചർച്ചിനു സമീപത്തെ എടിച്ചേരി അച്യുതൻ (85) നിര്യാതനായി. ദീർഘകാലം കണ്ണൂർ ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: കാർത്യായനി. സഹോദരങ്ങൾ: പുരുഷോത്തമൻ (കൊറ്റാളി), പരേതരായ ചന്ദ്രൻ, ഭരതൻ, യശോദ. സഞ്ചയനം ശനിയാഴ്ച.