തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ ശ്രീമുകുന്ദിൽ വി. സരള (65) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ. മക്കൾ: സമീഷ് (കണ്ണൂർ), സിമിഷ (വടകര). മരുമക്കൾ: മുംതാസ്, രജീഷ്. സഹോദരങ്ങൾ: ശശിധരൻ, സജിന, ഷീജ, ഷാജി.