ഏഴിലോട്: ചാലിൽ തോട്ടുകര പൊട്ടൻ ദേവസ്ഥാനത്തിന് സമീപത്തെ ചാലിൽ കോളിയാടൻ വീട്ടിൽ കാർത്ത്യായനി (64) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിലെ വീട്ടിൽ തമ്പാൻ. മക്കൾ: രജനി, രതീഷ് (ഡ്രൈവർ), രഞ്ജിത്ത് (ആർമി). മരുമക്കൾ: വിമൽ കുമാർ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി), ലിഖ (കോട്ടക്കുന്ന്), ചാന്ദിനി (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: രാഘവൻ, തമ്പായി, ശാരദ, പാറു, രുഗ്മിണി, പരേതരായ ദാമോദരൻ, കണ്ണൻ, പാട്ടി.