ചരൾ: പരേതനായ ഈയ്യാലിൽ തോമസിന്റെ മകൻ ലാലു (തോമസ് -50) നിര്യാതനായി. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: അപ്പച്ചൻ കുട്ടി, കുഞ്ഞൂഞ്ഞ്, കുഞ്ഞുമോൾ, മാത്യു, ബാബു, ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചരൾ സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.