ചൊക്ലി: നിടുമ്പ്രത്ത് കൂട്ടേന്റവിട സുധാകരൻ (സുധൻ-52) നിര്യാതനായി. ഭാര്യ: ബിന്ദു (പാത്തിക്കൽ). മകൻ: നർലിൻ. സഹോദരങ്ങൾ: സതി, ചന്ദ്രിക, പവിത്രൻ, സരസ്വതി, പത്മിനി, പ്രേമരാജൻ, പരേതയായ ശൈലജ.