മാഹി: ചാലക്കര എം.എൽ.എ റോഡിൽ ഇറാഞ്ചേരി കുനിയിൽ എം.പി. ഷർഫുദ്ദീൻ (64) നിര്യാതനായി. ന്യൂമാഹിയിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ഖദീജ. മക്കൾ: ഷർഫിന, ഇർഷാദ്, റംഷീദ്, ഇർഫാൻ. മരുമക്കൾ: അഷറഫ് (ബംഗളൂരു), സുഹറ, നജ്മ. സഹോദരങ്ങൾ: ആയിഷ, കരീം.