നാദാപുരം: എടച്ചേരി നോർത്തിലെ കോരച്ചാം കണ്ടിയിൽ ബാലൻ (67) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സ്മിത, രതീഷ്, സൗമ്യ, രമ്യ. മരുമക്കൾ: രാജീവൻ, രമേശൻ, സതീശൻ. സഹോദരങ്ങൾ: രാജൻ, കമല, സുരേന്ദ്രൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ലീല.