ഉള്ള്യേരി: കക്കഞ്ചേരി പാച്ചിലിപ്പറമ്പിൽ ശ്രീധരൻ (ശ്രീനിലയം -70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജിഷ. മരുമക്കൾ: സുമേഷ് (സിവിൽ സപ്ലൈസ്), ദിഷ, മഹിമ (അധ്യാപിക). സഹോദരങ്ങൾ: രാഘവൻ, ചന്തുക്കുട്ടി, വസന്ത, സത്യൻ, വിനോദൻ, സുനിത, പരേതനായ കരുണൻ.