കായണ്ണ: മാട്ടനോട് പുലൂക്കിൽ പരേതനായ കേളു നായരുടെ ഭാര്യ ജാനു അമ്മ (83) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (യു.കെ), ലീല, ചന്ദ്രിക, ഉഷ, മോഹിനി, ദിനേശൻ, രാജീവൻ. മരുമക്കൾ: രാഘവൻ (മൊകേരി), ഷീബ (തോടന്നൂർ), ഹരിദാസൻ (മാനന്തവാടി), ഗംഗാധരൻ (മാനന്തവാടി), രാജൻ (കണ്ണാടിപ്പൊയിൽ), ഷീന (സുൽത്താൻ ബത്തേരി). സഹോദരങ്ങൾ: പരേതരായ കേളു നായർ, കല്യാണി അമ്മ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിരാമൻ നായർ, നാരായണി അമ്മ, നാരായണൻ നായർ, ദാമോദരൻ നായർ, മീനാക്ഷി അമ്മ.