പേരാമ്പ്ര: നൊച്ചാട് നമ്പൂടാട്ട് കല്യാണി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മാതാവ്: ചിരുത ചിറക്കുഴി. മക്കൾ: വിശ്വൻ (ഡ്രൈവർ, പേരാമ്പ്ര), രഞ്ജിത്ത്. മരുമകൾ: ഷിജി നരക്കോട്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ദേവകി, കുഞ്ഞിരാമൻ, നാരായണി, പരേതരായ നാരായണൻ, കമലാക്ഷി.