തിരുവള്ളൂര്‍: ചാനിയംകടവ് സൗമ്യത മെമ്മോറിയല്‍ യു.പി സ്കൂള്‍ റിട്ട. അധ്യാപകന് കരിമ്പാലൻകണ്ടി ചാത്തു (വടക്കേ മലോൽ -79) നിര്യാതനായി.ഭാര്യ: ദേവി. മക്കള്‍: സുരേഷ്ബാബു, അമൃത് രാജ്, മനോജ്കുമാർ, ശശിധരൻ (ബഹ്റൈന്‍), ബിന്ദു. സഹോദരങ്ങൾ: കല്യാണി, ജാനൂട്ടി, പരേതയായ നാരായണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.