കുറ്റ്യാടി: വേളം ശാന്തിനഗർ കടവത്ത് ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: ഗണപതികണ്ടി ഖദീജ. മക്കൾ: നിസാർ (ദുബൈ), മുതാംസ് (കുനിയോട്). മരുമക്കൾ: ജസീല നൊച്ചിക്കമണ്ണിൽ (ചോയിമഠം), നാസർ (കുനിയോട്). സഹോദരങ്ങൾ സൂപ്പി രയരൻ കുന്നുമ്മൽ ( കുനിയോട് ), മറിയം വലിയ പറമ്പിൽ (പാലേരി ), അബുബക്കർ ഹാജി എടക്കാേട്ട് (പുറവൂർ ), പരേതരായ അബ്ദുല്ല (പാലേരി ), പാത്തു വാര്യ മണ്ണിൽ ശ്രാന്തിനഗർ ), കെ. മൊയ്തു (കൂനിയോട് )