പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര അറപ്പീടികയിൽ മറിയം ഹജ്ജുമ്മ (70) നിര്യാതയായി. ഭർത്താവ്: എ.പി. കുഞ്ഞമ്മദ് ഹാജി. മക്കൾ: എ.പി. ഫാത്തിമ (അംഗൻവാടി അധ്യാപിക), സുബൈദ, സുലൈഖ, റൈഹാനത്ത്. മരുമക്കൾ: ഇബ്രാഹിം കൂത്താളി (റിട്ട. അധ്യാപകൻ, നടുവണ്ണൂർ ഗവ. ഹൈസ്കൂൾ), സിദ്ദീഖ് മാട്ടനോട്, മജീദ് കൂരാച്ചുണ്ട്, റഷീദ് (അധ്യാപകൻ, ചങ്ങരോത്ത് എം.യു.പി സ്കൂൾ).