പേരാമ്പ്ര: എടവരാട് കരുവന്റവിട മൊയ്തീൻ (95) നിര്യാതനായി. ഭാര്യ: പരേതയായ തച്ചർ കണ്ടി ഫാത്തിമ (വേളം ശാന്തിനഗർ). മകൾ: സുഹറ. മരുമകൻ: റഷീദ് ചാലിക്കര. സഹോദരങ്ങൾ: തേവർകണ്ടി ഫാത്തിമ, പരേതരായ വലിയ പീടികയിൽ കുഞ്ഞബ്ദുല്ല, കരുവന്റവിട സൂപ്പി ഹാജി, നടുവിലക്കണ്ടി ഖദീജ, പിലാറത്ത് കുഞ്ഞാമി.