കൊടുവള്ളി: ഓമശ്ശേരിയിലെ മത്സ്യ വ്യാപാരി മാനിപുരം തൃപൊയിൽ അബ്ദുൽ അസീസ് (55) നിര്യാതനായി.പിതാവ്: പരേതനായ തെച്ചിയാട് നടുക്കണ്ടിയിൽ മൊയ്തീൻ കുട്ടി. മാതാവ്: പരേതയായ ആയിശ. ഭാര്യ: നസീമ പിലാശ്ശേരി. മക്കൾ: അജ്മല തസ്മിയ, അഫറു ഷഹാന, അഷ്കറ യാസ്മിൻ.മരുമക്കൾ: മുഹമ്മദ് മുസ്തഫ, ഷംസീർ, മുഹമ്മദ് നിസാം. സഹോദരങ്ങൾ: മുഹമ്മദ്, അബു, ഫാത്തിമ, ഹുസൈൻ, കരീം, പോക്കർ, അഷ്റഫ്, സുബൈദ, ജമീല.