കൊടിയത്തൂർ: ചാത്തപ്പറമ്പിൽ വേരങ്കടവത്ത് സൈനബ (59) നിര്യാതയായി. മകൻ: ജുനൈദ്. മരുമകൾ: ഷമീന (കൂരാച്ചുണ്ട്). സഹോദരങ്ങൾ: അഹമ്മദ്, ഉണ്ണിപ്പാത്തു, ബഷീർ (ദമ്മാം), റുഖിയ (അധ്യാപിക ജി.വി.എച്ച്.എസ്.എസ് എടവണ്ണ), പരേതനായ വി.കെ. കരീം.