മൊകേരി: മീത്തലെ വടയം പാലയുള്ള പറമ്പത്ത് കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ ഗൗരി, രമേശൻ. മരുമക്കൾ: അനന്തൻ, ഷീജ കക്കട്ട്. സഹോദരങ്ങൾ: കണ്ണൻ, പരേതനായ കേളപ്പൻ, നാരായണി ദേവി, രാധ.