വാണിമേൽ: വിലങ്ങാട് വട്ടക്കുന്നേൽ അപ്പച്ചന്റെ ഭാര്യ തെയ്യാമ്മ (78) നിര്യാതയായി. പരേത തെക്കേൽ കുടുംബാംഗമാണ്. മക്കൾ: മിനി, ജെയിൻ, ബിനു. മരുമക്കൾ: ജോയി (നരിനട), പ്രസന്ന കൊച്ചുപറമ്പിൽ, ജൂലി പ്ലാക്കുട്ടത്തിൽ.