മോരിക്കര: ബനിയാളിൽ താഴം മണിക്കാറമ്പത്ത് ഗംഗാധരൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ സൂര്യപ്രഭ. മക്കൾ: പ്രവീൺ, പ്രിയ. മരുമക്കൾ: പ്രവീൺ, കവിത പ്രവീൺ. സഞ്ചയനം ഞായറാഴ്ച.