മുക്കം: വല്ലത്തായിപ്പാറ മൂട്ടോളി പറമ്പിൽതൊടിക മൊയ്തീൻ (76) നിര്യാതനായി. ദീർഘകാലം കാലിക്കറ്റ് എസ്റ്റേറ്റ് തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ആയിശുമ്മ. മക്കൾ: നസീർ, റുഖിയ. മരുമക്കൾ: ഹസൻകോയ (വെള്ളിമാട്കുന്ന്), റുഖിയ (തിരുവമ്പാടി).