പുതിയങ്ങാടി: മുതിരയിൽ പറമ്പ് ഷാജു മൻസിലിൽ അബ്ദുൽ സലാം (63) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ചാന്ദിനി, അബ്ദുൽ മജീദ് (ഖത്തർ). മരുമകൻ: അബ്ദുൽ ഫയാസ് (ബിസിനസ് കോഴിക്കോട്). മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ച 12.30ന് പുതിയങ്ങാടി തെരുവത്ത് ജുമാ മസ്ജിദിൽ.