ചെറുവത്തൂർ: പിലിക്കോട് പടുവളത്തിലെ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ എ.വി. കുഞ്ഞി കൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: പി.പി. ഗിരിജ. മക്കൾ: ജീഷ്ണ (കാഞ്ഞങ്ങാട്), ശ്രീഷ്ണ (യു.കെ). മരുമക്കൾ: രാജേഷ് (ഫുഡ് സേഫ്റ്റി ഓഫിസ് ഉദുമ), കെ.പി. രജിൻ (യു.കെ). സഹോദരങ്ങൾ: എ.വി. തമ്പായി (പയ്യന്നൂർ), എ.വി. കാർത്ത്യായനി (പിലിക്കോട് വയൽ), എ.വി. രാമചന്ദ്രൻ (ചൂരി കൊവ്വൽ), എ.വി. ഓമന (പയ്യന്നൂർ), എ.വി. രാജൻ (സബ് ട്രഷറി ഹോസ്ദുർഗ്), എ.വി. രമണി (മൊഴക്കോം), എ.വി. സന്തോഷ് കുമാർ പ്രടുവളം).