ചെറുവത്തൂർ: വി.വി നഗറിലെ കെ.എം. കൃഷ്ണൻ (84) നിര്യാതനായി. ഭാര്യ: കെ.എം. സരോജിനി. മക്കൾ: ഹിത (ഗവ. ഹൈസ്കൂൾ മരക്കാപ് കടപ്പുറം), സ്മിത (സരസ്വതി വിദ്യാലയം ബോവിക്കാനം). മരുമക്കൾ: പ്രഭാകരൻ (ബോവിക്കാനം), പരേതനായ ഹരീന്ദ്രൻ. സഹോദരങ്ങൾ: പാച്ചു, കുമാരൻ.