കോളേരി: വട്ടത്താനിയിൽ പരേതനായ കുട്ടിയുടെ ഭാര്യ ദേവകി (95) നിര്യാതയായി. മക്കൾ: ശാന്ത, ശശി, വിജയൻ, വിജയമ്മ, സുകുമാരൻ, അനിൽകുമാർ, മോഹൻദാസ്. മരുമക്കൾ: ഉഷ, സലില, തങ്കമണി, ഉഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.