ചൊക്ലി: നിടുമ്പ്രം ശ്രേയസ്സിൽ മുണ്ടങ്ങാടൻ ശശിധരൻ (78) നിര്യാതനായി. ചൊക്ലി ടൗണിലെ വ്യാപാരിയാണ്. ഭാര്യ: പരേതയായ നളിനി. മക്കൾ: പി. ജയചന്ദ്രൻ, ഷാജി, ഷിബു, ഷിനോജ്. മരുമക്കൾ: റീഷ്മ (കിഴക്കെ കതിരൂർ), സ്വപ്ന (കാഞ്ഞിരത്തിൻ കീഴിൽ), ശരണ്യ (പുന്നോൽ). സഹോദരങ്ങൾ: രോഹിണി, പരേതരായ രാഘവൻ, ശ്രീധരൻ, ഭാസ്കരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് നിടുമ്പ്രത്തെ വീട്ടുവളപ്പിൽ.