പാപ്പിനിശ്ശേരി: ചുങ്കം മെരളി റോഡിൽ സി.പി. പ്രേമരാജൻ (68) നിര്യാതനായി. പിതാവ്: പരേതനായ പി.പി. ഗോവിന്ദൻ. മാതാവ്: പരേതയായ ചേയ്ക്കുട്ടി. സഹോദരങ്ങൾ: സി.പി. മോഹനൻ, സി.പി. ലളിത, സി.പി. പവിത്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം സമുദായ ശ്മശാനത്തിൽ.