നാറാത്ത്: ഗായകനും സംഗീത സംവിധായകനും ഫോർട്ട് ഫിലിം സംവിധായകനുമായ നാറാത്ത് രണ്ടാം മൈലിൽ സരോവരത്തിൽ എൻ. സജിമോൻ (സജി ചന്ദ്ര- 45) നിര്യാതനായി. പരേതനായ നാരാമ്പ്രത്ത് രാമചന്ദ്രന്റെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രേമലത, പ്രേംകുമാർ, ഗോകുൽ, സജിത. സംസ്കാരം ഞായറാഴ്ച 10ന് പയ്യാമ്പലം പൊതു ശ്മശാനത്തിൽ.