കേളകം: കൊട്ടിയൂരിലെ ഹൈസ്കൂളിന് മുൻവശത്തെ ആദ്യകാല വ്യാപാരിയായിരുന്ന കരിമ്പിൽ അബ്ദുൽ ഖാദർ (88) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: യൂനുസ്, ഹുസൈൻ, നസീമ, ആസാദ്, ഫൗസിയ. മരുമക്കൾ: ലൈല, സീനത്ത്, ഷംല ബീഗം, ഷാനവാസ്, അഹമ്മദ് കബീർ. സഹോദരങ്ങൾ: മീരാൽ കുഞ്ഞ്, മറിയക്കുട്ടി, പരേതരായ മുഹമ്മദ് കുഞ്ഞ്, അഹമ്മദ് കുഞ്ഞ്, ഫാത്തിമ.