പാനൂർ: പാലത്തായിയിൽ കിഴക്കെ പറമ്പത്ത് രോഹിണി (63) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ (തൂവ്വക്കുന്ന്). സഹോദരങ്ങൾ: മാധവി, നാരായണി, പരേതരായ കുമാരൻ, കൃഷ്ണൻ, കുഞ്ഞിരാമൻ, വാസു.