പാനൂർ: ഈസ്റ്റ് മൊകേരി ഇ.എം.എസ് സ്മാരക വായനശാലക്ക് സമീപം ചെങ്ങേരന്റെ വിട രാജൻ (75) നിര്യാതനായി. പരേതരായ ചാത്തുകുട്ടിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സുമതി. മകൾ: ആതിര. മരുമകൻ: സജീഷ് (മട്ടന്നൂർ). സഹോദരങ്ങൾ: ശാന്ത, പുരുഷു, സരോജിനി, ജനാർദനൻ, പുഷ്പ, ശൈലജ, സുനിൽകുമാർ.