മാങ്കടവ്: കാട്യം മേച്ചറ പി. സജീർ (38) നിര്യാതനായി. പിതാവ്: പി. മൊയ്ദു. മാതാവ്: പരേതയായ പി. മറിയം. ഭാര്യ: കെ.വി. ഹസീന (കുറ്റിക്കോൽ). മക്കൾ: മുഹമ്മദ് മിഷൽ, മിൻഹ ഫാത്തിമ. സഹോദരങ്ങൾ: സാദത്ത്, ഷാഫി, സമീർ, ഷകീർ, ഷഫീന.