പയ്യന്നൂർ: രാമന്തളി തെക്കുമ്പാട് പള്ളി മഹല്ലിൽ താമസിക്കുന്ന കൊവ്വപ്പുറത്ത് ജമീല (50) നിര്യാതയായി. മാതാവ്: കൊവ്വപ്പുറത്ത് റുഖിയ. പിതാവ്: പരേതനായ അബ്ദുല്ല. ഭർത്താവ്: ഇ.വി.പി. ആരിഫ്. മകൻ: അജ്മൽ. സഹോദരങ്ങൾ: മുഹമ്മദ്, ശരീഫ്.