ഊരള്ളൂർ: ഊട്ടേരി നിടാറാട്ട് മറിയം മേക്കാട്ടേരി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടിൽ ഉമ്മർകുട്ടി. മക്കൾ: ഇമ്പിച്ചിമൊയ്തി (സൗദി), അബ്ദുല്ല (ദുബൈ), അബ്ദുറഹ്മാൻ. മരുമക്കൾ: ജമീല, സുബൈദ, സൗദ. സഹോദരങ്ങൾ: കുഞ്ഞായിഷ, കുഞ്ഞാമിന, വി.പി. അബ്ദുറഹ്മാൻ (ഊട്ടേരി മഹല്ല് പ്രസിഡന്റ്), ആസിയ, പരേതരായ തറുവയി മാസ്റ്റർ, കുഞ്ഞിക്കദീശ, വി.പി. അബ്ദുല്ല.