കൊയിലാണ്ടി: കീഴരിയൂർ കാമ്പ്രത്ത് മീത്തൽ താമസിക്കും പുത്തൻ പറമ്പിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിലീപ് (ബഹ്റൈൻ), ലിൻസി. മരുമകൻ: ജയചന്ദ്രൻ (ബഹ്റൈൻ). സഹോദരങ്ങൾ: രാധാകൃഷ്ണൻ (പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി മെംബർ), രാധ, അനിത, പരേതരായ ഗംഗാധരൻ, ശ്രീനിവാസൻ, ശിവദാസൻ.