എകരൂൽ: ഇയ്യാട് കുന്നുംപുറത്ത് ശശികുമാര്‍ (56) നിര്യാതനായി. പിതാവ്: പരേതനായ ദാമോദരന്‍. മാതാവ്: പരേതയായ ജാനു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: ജിതിൻ രാജ്, തീർഥ ശ്യാം. സഹോദരങ്ങള്‍: രാജന്, പുഷ്പ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഉള്ള്യേരി ശ്മശാനത്തിൽ.