ഈസ്റ്റ് ഹിൽ: കോളയാടത്ത് കണ്ടി രാജൻ (73) നിര്യാതനായി. സഹോദരങ്ങൾ: ദേവി, സരസ്വതി, രമേശൻ, പരേതയായ ശാരദ, സരോജിനി. സഞ്ചയനം ബുധനാഴ്ച.