പേരാമ്പ്ര: ചക്കിട്ടപാറ സെന്റ് ആന്റണീസ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കുരിശുംമൂട്ടിൽ കെ.എം. ജോസ് (75) നിര്യാതനായി. ഭാര്യ: വത്സമ്മ (ഇല്ലിക്കൽ കുടുംബാംഗം). മക്കൾ: ജിൻഷോ, ജിൻസി. മരുമക്കൾ: രജിത (ഒറ്റപ്ലാക്കൽ കൂരാച്ചുണ്ട്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിൽ നടക്കുന്ന പ്രാർഥന ശുശ്രൂഷകൾക്ക് ശേഷം ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.