തിക്കോടി: തിക്കോടി തെരുവിലെ എരഞ്ഞിക്കൽ ഗീത (63) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ. മക്കൾ: നിധീഷ് (സി.ഐ.എസ്.എഫ് തിരുവന്തപുരം), ധന്യ. മരുമക്കൾ: ശബരി, ബിജു (പേരാമ്പ്ര ). പിതാവ്: പരേതനായ ശങ്കരൻ. മാതാവ്: ശാന്ത. സഹോദരങ്ങൾ: ഗിരിജ, ഗണേശൻ, പരേതയായ ഗംഗ. സംസ്കാരം ഞായറാഴ്ച രാവിലെ 7.30ന് വീട്ടുവളപ്പിൽ.