ചെമ്മരത്തൂർ: തിരിക്കോട്ട് ചാലിൽ രാഘവൻ മലപ്പറമ്പത്ത് (64) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: രാഖി, രമ്യ പുലക്കുന്നുമ്മൽ (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: ബാബു (ചാനിയം കടവ്), വിനീഷ് (തോടന്നൂർ). സഹോദരങ്ങൾ: നാരായണൻ, നാണു, ശാന്ത.