ചാലിയം: കടലുണ്ടി വാക്കടവിന് സമീപം കറുപ്പൻ വീട്ടിൽ ബാവ (76) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: നസറുദ്ദീൻ, ശിഹാബ്, മുബീന. മരുമക്കൾ: ജംഷീർ, സിറാജുന്നിസ, ജംഷിന.