പേരാമ്പ്ര: വിമുക്തഭടൻ മേപ്പയ്യൂർ മഠത്തും ഭാഗം എരഞ്ഞിക്കൽ പ്രദീപൻ (48) നിര്യാതനായി. പിതാവ്: ദാമോദരൻ നായർ. മാതാവ്: സൗമിനി അമ്മ. ഭാര്യ: സജിത. മക്കൾ: അഭിനന്ദ്, അഭിഷേക്. സഹോദരൻ: ചന്ദ്രൻ.