പേരാമ്പ്ര: ചെറുവണ്ണൂർ മാണിക്കോത്ത് തെരുവിലെ ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകൻ ചെമ്പോൻറവിട പി.പി. കേളുക്കുട്ടി (79) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: സുജേഷ് (ഫയർ ഫോഴ്സ്), സജീഷ്, സുജിത്. മരുമക്കൾ: ഷൈനി, നിഷ, ശ്രീഷ. സഹോദരങ്ങൾ: പി.പി. കുഞ്ഞിരയിരു, പി.പി. രാജൻ.