പൊറ്റമ്മൽ: ചെങ്ങോട് കാവിന് സമീപം അരയാടത്ത് വീട്ടിൽ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: പ്രഗീത് ലാൽ (ഡെപ്യൂട്ടി കമീഷണർ ജി.എസ്.ടി), പ്രഗീഷിത. മരുമക്കൾ: സീന, കെ.പി. ഉണ്ണികൃഷ്ണൻ (കവിത സ്റ്റോർസ് ദേവഗിരി). സംസ്കാരം മാങ്കാവ് ശ്മശാനത്തിൽ രാവിലെ 10ന്.