പത്തിരിപ്പാല: പരിയശ്ശേരി കളത്തിൽ വീട്ടിൽ സുരേഷ് (56) നിര്യാതനായി. മങ്കര ചാത്തംകണ്ടം പാടശേഖരം കൺവീനറാണ്. പിതാവ്: സുകുമാരൻ (റിട്ട. ഹവിൽദാർ, ഇന്ത്യൻ ആർമി റിട്ട. ചീഫ്). മാതാവ്: ചന്ദ്രിക. ഭാര്യ: ബിന്ദു. മക്കൾ: സുകന്യ (ബംഗളൂരു), ചൈതന്യ (വിദ്യാർഥി). മരുമകൻ: അജിത്ത് (ബംഗളൂരു). സഹോദരൻ: സുധേഷ് (ലുലു ഹൈപ്പർ മാർക്കറ്റ്, റിയാദ്).