മംഗലംഡാം: ചിറ്റടി നാൽപതിൽ തത്ത (86) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ള. മക്കൾ: കൃഷ്ണൻ, ചിന്നക്കുട്ടി, മീനാക്ഷി, ദേവി, രാധ, അനിത. മരുമക്കൾ: കല്യാണി, സുധാകരൻ, മണി, ദിവാകരൻ, പ്രസാദ്.